കൊച്ചി: സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രകന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറാണെന്ന് കസ്റ്റംസ് . ഇതിന് ശക്തമായ തെളിവുകളുണ്ടെന്നും എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ എതിര്‍ത്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിൽ കസ്റ്റംസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുമായുള്ള അടുപ്പവും...
Read full story