രണ്ടു ദിവസംകൊണ്ട് സംസ്ഥാനത്തെ കൊവിഡ് വാക്സിൻ സ്റ്റോക്ക് തീരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിൻ സ്റ്റോക്ക് രണ്ട് ദിവസത്തിനുള്ളിൽ തീരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 50 ലക്ഷം ഡോസ് വാക്സിൻ സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യമാണ്. അത് എത്രയും വേഗം കേന്ദ്ര സർക്കാർ ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 23/04/21 വെള്ളിയാഴ്ച വൈകിട്ട് നടന്ന …
രണ്ടു ദിവസംകൊണ്ട് സംസ്ഥാനത്തെ കൊവിഡ് വാക്സിൻ സ്റ്റോക്ക് തീരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More