കോവിഡ് ചികിത്സക്ക് ആയൂര്‍വേദം ആകാമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണങ്ങള്‍ ഉളളവര്‍ക്കും ആയുര്‍വേദ മരുന്നുകള്‍ നല്‍കാവുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ആയുഷ് മന്ത്രാലയവും അറിയിച്ചു. മിതമായ വ്യായാമം, ആറുമണിക്കൂര്‍ ഉറക്കം, യോഗ എന്നിവ പ്രഥമീകമായ രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങളാണെന്നും മന്ത്രലയങ്ങള്‍ വ്യക്തമാക്കി. ആയുര്‍വേദ ഡോക്ടര്‍മാരുടെ …
കോവിഡ് ചികിത്സക്ക് ആയൂര്‍വേദം ആകാമെന്ന് കേന്ദ്രം Read More