തയ്യല്‍ കടയ്ക്ക് തീയിട്ട കേസിലെ പ്രതിയെ അറസറ്റ് ചെയ്തു
കോഴിക്കോട്: തെരുവോരത്ത് കടവിലെ കുഞ്ഞിരാമന്റെ കടയില്‍ അതിക്രമിച്ച കയറി കടയിലെ ഉപകരണങ്ങള്‍ക്ക് തീയിട്ട യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് തെരുവോരത്ത് കടവ് സ്വദേശി സായിസിനെയാണ് അത്തോളി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി പോലീസ് സംഭവസ്ഥലത്തെത്തി തെളിവെടുത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ …
തയ്യല്‍ കടയ്ക്ക് തീയിട്ട കേസിലെ പ്രതിയെ അറസറ്റ് ചെയ്തു Read More