ബൈക്ക്, കോള്‍ ടാക്സിയില്‍ ഇടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു
കൂത്തുപറമ്പ് | കണ്ണൂര്‍ വണ്ണാന്റെ മെട്ടയില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റ യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂര്‍ കുടുക്കി മെട്ടയിലെ ചാത്തോത്ത് വീട്ടില്‍ സായന്ത് (24) ആണ് മരിച്ചത്. ചാമ്പാട് കൂര്‍മ്പക്കാവ് താലപ്പൊലി മഹോത്സവത്തില്‍ പങ്കെടുത്ത് മടങ്ങവേ മാർച്ച് 7 ശനിയാഴ്ച അര്‍ധരാത്രി വണ്ണാന്റെ …
ബൈക്ക്, കോള്‍ ടാക്സിയില്‍ ഇടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു Read More