കണ്ണൂർ: ഇത്തിരി നേരം ഒത്തിരി കാര്യം; കുട്ടികളുമായി സംവദിച്ച് ജില്ലാ കലക്ടര്‍

കണ്ണൂർ: വിദ്യാര്‍ഥികളില്‍ പലരുടെയും സ്വപ്‌നമാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ്. അതിനുള്ള വഴികള്‍ തിരയവേ ഒരു ഐഎഎസ് ഉദ്യോഗസ്ഥനുമായി സംവദിക്കാന്‍ സാധിച്ചാലോ? അതും സ്വന്തം ജില്ലാ കലക്ടര്‍ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അത്തരമൊരു സന്തോഷത്തിലും അഭിമാനത്തിലുമായിരുന്നു അവര്‍. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട …

കണ്ണൂർ: ഇത്തിരി നേരം ഒത്തിരി കാര്യം; കുട്ടികളുമായി സംവദിച്ച് ജില്ലാ കലക്ടര്‍ Read More