കൈയിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ പോയ വോട്ടറെ തേടിപോളിംഗ് ഉദ്യോഗസ്ഥർ
ആലുവ: വിരലിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ ഇറങ്ങിപ്പോയ വോട്ടറെ തേടി ആലുവ തോട്ടക്കാട്ടുകര ബൂത്തിലെ പോളിംഗ് ഉദ്യോഗസ്ഥർ..വോട്ടിംഗ് മെഷീനിലെ വോട്ടർമാരുടെ എണ്ണവും രജിസ്റ്ററിലെ എണ്ണവും ആദ്യ മണിക്കൂറുകളിൽ എടുത്തപ്പോഴാണ് ഒരു വോട്ടിന്റെ വ്യത്യാസം കണ്ടെത്തിയത്.ആലുവ നിയോജകമണ്ഡലത്തിലെ തോട്ടക്കാട്ടുകരയിൽ ബൂത്ത് …
കൈയിൽ മഷി പുരട്ടിയ ശേഷം വോട്ട് ചെയ്യാതെ പോയ വോട്ടറെ തേടിപോളിംഗ് ഉദ്യോഗസ്ഥർ Read More