
മൃതദേഹങ്ങള്‍ കൂട്ടത്തോടെ എത്തുന്നു, സംസ്‌ക്കരിക്കാന്‍ സ്ഥലമില്ല: കല്ലറകള്‍ ഒഴിപ്പിച്ച് ബ്രസീല്‍
ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് ശവപറമ്പായി മാറിയിരിക്കുന്ന ബ്രസീലില്‍ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാത്ത അവസ്ഥ. ഇതിനെ തുടര്‍ന്ന് നിലവിലുള്ള സെമിത്തേരിയിലെ കല്ലറകള്‍ മൃതദേഹ അവശിഷ്ടങ്ങള്‍ നീക്കി ഒഴിപ്പിക്കുകയാണ് അധികൃതര്‍. മൂന്ന് വര്‍ഷം മുമ്പ് മരിച്ചവരുടെ അവശിഷ്ടങ്ങള്‍ വരെ പുറത്തെടുത്ത് ബാഗിലാക്കി സൂക്ഷിക്കുകയാണ് ഇപ്പോള്‍ …
മൃതദേഹങ്ങള്‍ കൂട്ടത്തോടെ എത്തുന്നു, സംസ്‌ക്കരിക്കാന്‍ സ്ഥലമില്ല: കല്ലറകള്‍ ഒഴിപ്പിച്ച് ബ്രസീല്‍ Read More