
റിപ്പോര്‍ട്ട്
സേവ് ദ ഡേറ്റ് ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മരിച്ചു.
By ന്യൂസ് ഡെസ്ക്
•
November 10, 2020
മൈസൂർ: സേവ് ദ ഡേറ്റ് ഷൂട്ടിനിടെ കുട്ടവഞ്ചി മറിഞ്ഞ് പ്രതിശ്രുത വരനും വധുവും മരിച്ചു. മൈസൂർ സ്വദേശികളായ ചന്ദ്രു (28) ശശികല (20) എന്നിവരാണ് മരിച്ചത്. 2020 നവംബര്‍ 22 ന് നിശ്ചയിച്ച വിവാഹത്തിന് മുന്നോടിയായാണ് ബന്ധുക്കള്‍ക്കൊപ്പം ഇവര്‍ 9 -...
Read full story

