മനീഷ് സിസോദിയ സി ബി ഐ കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി റോസ് അവന്യു കോടതി മാര്‍ച്ച് നാല് വരെയാണ് സിസോദിയയെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ …
മനീഷ് സിസോദിയ സി ബി ഐ കസ്റ്റഡിയില്‍ Read More