കോവിഡ് ബാധിച്ച് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മരണപ്പെട്ട വേദനയിൽ സൗദി പൗരൻ
റിയാദ്: കൊവിഡ് ബാധിച്ച് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും നഷ്ടപ്പെട്ട വേദനയില്‍ ഒരു സൗദി പൗരന്‍. ഹുസയ്ന്‍ മുസാഅദ് അല്‍മാനിയാണ് ദുഃഖം കടിച്ചമര്‍ത്തി കഴിയുന്നത്. ഇദ്ദേഹത്തിന്റെ മാതാവും സഹോദരിയും സഹോദരനും സഹോദരഭാര്യയും ഇവരുടെ രണ്ടു മക്കളുമാണ് കൊവിഡിന്റെ തേര്‍വാഴ്ചയില്‍ മരണപ്പെട്ടത്. രാജ്യത്തെ വൈറസ് …
കോവിഡ് ബാധിച്ച് കുടുംബത്തിലെ മുഴുവൻ അംഗങ്ങളും മരണപ്പെട്ട വേദനയിൽ സൗദി പൗരൻ Read More