കൂടുതല്‍ ശക്തിയോടെ പോരാടും: പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചുള്ള രാജ്ഘട്ടിലെ കോണ്‍ഗ്രസ് സത്യഗ്രഹ സമരത്തില്‍ ബി ജെ പി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്കാ ഗാന്ധി. ബി ജെ പി രാജീവ് ഗാന്ധിയെ അപമാനിച്ചെന്ന് പ്രിയങ്ക പറഞ്ഞു. രാഹുല്‍ രക്തസാക്ഷിയുടെ മകനാണ്. രക്തസാക്ഷിയുടെ മകനെ രാജ്യദ്രോഹിയെന്ന് …
കൂടുതല്‍ ശക്തിയോടെ പോരാടും: പ്രിയങ്കാ ഗാന്ധി Read More