റിപ്പോര്‍ട്ട്

ഡല്‍ഹിക്കു മേയറായില്ല<br>എ.എ.പി. സുപ്രീം കോടതിയിലേക്ക്

By ന്യൂസ് ഡെസ്ക് February 7, 2023
ന്യൂഡല്‍ഹി: മേയറെ തെരഞ്ഞെടുക്കാതെ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം വീണ്ടും പിരിഞ്ഞു. നാമനിര്‍ദേശം ചെയ്യപ്പെട്ട കൗണ്‍സില്‍ അംഗങ്ങള്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയതാണു വിവാദമായത്. ഈ തീരുമാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നാണ് ഇന്നലെ...
Read full story