പരോളിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ പിടിയിൽ
തൃശൂര്‍: എളനാട് പരോളിലിറങ്ങിയ പോക്സോ കേസിലെ പ്രതിയായ യുവാവിനെ വെട്ടിക്കൊന്നയാള്‍ അറസ്റ്റില്‍. എളനാട് സ്വദേശി ശ്രീജിത്താണ് (28) പിടിയിലായത്. കൊലപാതകം നടന്ന് 24 മണിക്കൂർ തികയും മുമ്പേയാണ് അറസ്റ്റ്. കൊല്ലപ്പെട്ടത് എളനാട് സ്വദേശി സതീഷ് (36) ആണ് . 2015 ല്‍ …
പരോളിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയ ആൾ പിടിയിൽ Read More