ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള : മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ

ക​​​ണ്ണൂ​​​ര്‍: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ.അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ല്‍ വേ​​ഗം പോ​​​രെ​​​ന്നും വ​​​ന്‍ തോ​​​ക്കു​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്നി​​​ല്ലെ​​​ന്നു​​​മു​​​ള്ള ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ നി​​​രീ​​​ക്ഷ​​​ണം മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് നി​​​ഷേ​​​ധി​​​ക്കാ​​​നാ​​​കു​​​മോ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു. ന​​​ഷ്ട​​​പ്പെ​​​ട്ട സ്വ​​​ര്‍​ണം എ​​​ത്ര​​​യാ​​​ണെ​​​ന്ന് തി​​​ട്ട​​​പ്പെ​​​ടു​​​ത്തു​​​ക​​​യോ അ​​​വ വീ​​​ണ്ടെ​​​ടു​​​ക്കു​​​ക​​​യോ …

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍​ണ​​​ക്കൊ​​​ള്ള : മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ല്‍​എ Read More

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ

കൊച്ചി | സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ സ്ഥിരീകരിച്ചു. എറണാകുളം കാക്കനാട് താമസിക്കുന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവിനാണ് രോഗം ബാധിച്ചതായി കണ്ടെത്തിയത്. ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് …

സംസ്ഥാനത്ത് വീണ്ടും കോളറ രോഗബാധ Read More

ഫ്രാൻസിസ് മാർപാപ്പ അടുത്തയാഴ്ചകൂടി ആശുപത്രിയില്‍ തുടരേണ്ടിവരും : ഡോ. സെർജിയോ ആല്‍ഫിയേരി

വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്ന് മെഡിക്കല്‍ സംഘത്തിലെ ഡോ. സെർജിയോ ആല്‍ഫിയേരി അറിയിച്ചു.എങ്കിലും ജീവനു ഭീഷണിയില്ല. അടുത്തയാഴ്ചകൂടി ആശുപത്രിയില്‍ തുടരേണ്ടിവരും. തന്‍റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലോകത്തിനുമുമ്പാകെ മറച്ചുവയ്ക്കരുതെന്ന് മാർപാപ്പ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌ടർ വെളിപ്പെടുത്തി. ഇതാദ്യമായാണ് മാർപാപ്പയെ ചികിത്സിക്കുന്ന …

ഫ്രാൻസിസ് മാർപാപ്പ അടുത്തയാഴ്ചകൂടി ആശുപത്രിയില്‍ തുടരേണ്ടിവരും : ഡോ. സെർജിയോ ആല്‍ഫിയേരി Read More

യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: യമുനാ നദിയില്‍ ഹരിയാനയില്‍നിന്നു വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശത്തില്‍ ആം ആദ്മി പാർട്ടി ദേശീയ കണ്‍വീനർ അരവിന്ദ് കേജരിവാള്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരവസരം കൂടി കേജരിവാളിന് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷൻ യമുനയില്‍ മനഃപൂർവം വിഷം കലർത്തുന്നുവെന്ന ആരോപണത്തെ …

യമുനാ നദിയില്‍ വിഷമാലിന്യം കലർത്തുന്നുവെന്ന പരാമർശം : അരവിന്ദ് കേജരിവാളിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ Read More

സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്

തൊടുപുഴ: സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ.ശിവരാമന്‍റെ മാനസികനില സിപിഐ പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്. സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട.സിപിഎമ്മിന് മാർഗ നിർദേശം നല്‍കാൻ ശിവരാമനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം സ്വന്തം പാർട്ടിയെ നന്നാക്കിയാല്‍ മതിയെന്നും സി.വി വർഗീസ് പറഞ്ഞു. …

സിപിഎമ്മിനെ നന്നാക്കാൻ ശിവരാമൻ ശ്രമിക്കേണ്ട സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ് Read More

പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളിൽ നി​ഷ്പ​ക്ഷ​മാ​യി അ​ന്വേ​ഷ​ണം തു​ട​രും : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ

ന്യൂ​ഡ​ൽ​ഹി: പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ പാ​ർ​ട്ടി​ക്കും എ​ൽ.​ഡി.​എ​ഫി​നും സ​ർ​ക്കാ​റി​നു​മെ​തി​രെ ഉ​ന്ന​യി​ച്ച എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൂ​ർ​ണ​മാ​യും എ​ൽ.​ഡി.​എ​ഫി​നെ​യും സ​ർ​ക്കാ​റി​നെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ത്തി​ന്റെ ഭാ​ഗ​മാ​യി വ​ന്ന ആ​രോ​പ​ണ​​ങ്ങ​ളാ​യി മാ​ത്ര​മേ ക​ണ​ക്കാ​ക്കു​ന്നു​ള്ളൂ. ഇ​തൊ​ന്നും സ​ർ​ക്കാ​ർ . നേ​ര​ത്തെ നി​ശ്ച​യി​ച്ച അ​​ന്വേ​ഷ​ണ …

പി.​വി. അ​ൻ​വ​ർ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളിൽ നി​ഷ്പ​ക്ഷ​മാ​യി അ​ന്വേ​ഷ​ണം തു​ട​രും : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ Read More