പാസ്റ്റർ ചമഞ്ഞ് സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ പി​ടി​യി​ല്‍

പത്തനംതിട്ട: മല്ലപ്പള്ളിയിൽ പാ​സ്​​റ്റ​ര്‍ ച​മ​ഞ്ഞ് ആ​ളു​ക​ളി​ല്‍​നി​ന്ന് വീ​ടു​വെ​ച്ച്‌ ന​ല്‍​കു​ന്ന​തി​നും ജോ​ലി വാ​ഗ്ദാ​നം ചെ​യ്തും സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ പി​ടി​യി​ല്‍. തി​രു​വ​ല്ല കാ​വും​ഭാ​ഗം അ​ടി​യ​ട​ത്തു​ചി​റ ചാ​ല​ക്കു​ഴി​യി​ല്‍ കൊ​ച്ചു​പ​റ​മ്പില്‍ വീ​ട്ടി​ല്‍ സ​തീ​ഷ്​ കു​മാ​ർ (38) ആണ് കീ​ഴ് വാ​യ്പൂ​ര് പൊ​ലീസിൻ്റെ പിടിയിലായത്.ആ​ളു​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തി​നു​ശേ​ഷം …

പാസ്റ്റർ ചമഞ്ഞ് സ്വ​ര്‍​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത​യാ​ള്‍ പി​ടി​യി​ല്‍ Read More