പിണറായി വിജയനും വിഡി സതീശനുമായുളള അന്തര്‍ധാരയാണ് നിയമസഭയിൽ കണ്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍.

തിരുവനന്തപുരം: കേരളാ നിയമസഭയുടെ ആദ്യദിവസമായ ഒക്ടോബർ 3ന് നിയമസഭയിൽ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനുമായുളള അന്തര്‍ധാരയെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. ‘മുഖ്യമന്ത്രിയോ റവന്യൂമന്ത്രിയോ വയനാട് ദുരന്തത്തിലെ യഥാര്‍ത്ഥ നാശനഷ്ടക്കണക്കുകള്‍ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന് ശരിയായ കണക്ക് …

പിണറായി വിജയനും വിഡി സതീശനുമായുളള അന്തര്‍ധാരയാണ് നിയമസഭയിൽ കണ്ടതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍. Read More

മുഖ്യമന്ത്രി രാജി വെച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടണം : ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: വ്യാജ നിര്‍മ്മിതിയുടെ ആള്‍രൂപമാണ് മുഖ്യമന്ത്രിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. എം വി ഗോവിന്ദന്‍ പാര്‍ട്ടിയുടെ സെക്രട്ടറി സ്ഥാനത്ത് ഇരിക്കുന്നത് എന്തിനാണെന്നും കയര്‍ എടുത്ത് കെട്ടിത്തൂങ്ങി ചത്തൂടേയെന്നും സുരേന്ദ്രൻ ചോദിച്ചു.രാജ്യത്ത് ഏറ്റവും കൂടുതല്‍ ഹവാല, ലഹരിക്കടത്ത് എന്നിവ നടക്കുന്നത് കേരളത്തിലാണ്. …

മുഖ്യമന്ത്രി രാജി വെച്ച്‌ തിരഞ്ഞെടുപ്പിനെ നേരിടണം : ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രൻ Read More

പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍

തിരുവനന്തപുരം: ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടാണോ മുഖ്യമന്ത്രി ഇന്റര്‍വ്യൂ കൊടുക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. അങ്ങനെയെങ്കില്‍ പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്നും സതീശൻ പറഞ്ഞു. ഒക്ടോബർ 3ന് നടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ്. കൈസൺ എന്ന ഏജന്‍സിക്കെതിരായും കേസെടുക്കാന്‍ മുഖ്യമന്ത്രിക്ക് …

പി.ആര്‍.ഡിയും മാധ്യമവിഭാഗവും മീഡിയാ സെക്രട്ടറിയേയുമെല്ലാം പിരിച്ചുവിടട്ടേയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ Read More

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കും യു‍ഡിഎഫ് യോഗത്തിൽ തീരുമാനം.

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യു‍ഡിഎഫ് യോഗത്തിൽ തീരുമാനം. സെപ്തംബർ 26 ന് രാത്രി 8 മണിക്കായിരുന്നു യു‍ഡിഎഫ് ഓൺലൈനായി യോഗം ചേർന്നത് .മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികൾ നടത്താൻ തീരുമാനമായിട്ടുണ്ട്. . …

മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കും യു‍ഡിഎഫ് യോഗത്തിൽ തീരുമാനം. Read More

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍.മുഖ്യമന്ത്രിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ട്‌ മറുപടി പറയാന്‍ ആകെയുണ്ടായത്‌ മരുമോന്‍ മന്ത്രി മാത്രമാണ്‌. മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ വിഡി സതീശന്‍ ആവശ്യപ്പെട്ടു. പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പകുതി മാത്രം …

മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷ നേതാവ്‌ വിഡി സതീശന്‍. Read More

കേരളത്തില്‍ ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ കോണ്‍ഗ്രസ്‌: വി.ഡി.സതീശന്‍

തിരുവനന്തപുരം : പിണറായി വിജയനും സിപിഎമ്മിനും ആര്‍എസ്‌എസുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.ഡി.സതീശന്‍. ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ സിപിഎമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന്‌ ഒരു പങ്കുമില്ലെന്നുമുള്ള പിണറായി വിജയന്റെ പ്രസ്‌താവനക്ക്‌ മറുപടി പറയുകയായിരുന്നു വി.ഡി.സതീശന്‍.പിണറായിയുടെ അവകാശ വാദങ്ങള്‍ ചരിത്രം അറിയുന്ന കേരള …

കേരളത്തില്‍ ആര്‍എസ്‌എസിനെ പ്രതിരോധിച്ചത്‌ കോണ്‍ഗ്രസ്‌: വി.ഡി.സതീശന്‍ Read More

കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി തൃശൂരിൽ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു

തൃശൂർ: തൃശൂരില്‍ കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകനായ കിരണിന് കുത്തേറ്റു. 30/05/21ഞായറാഴ്ച വാടാനപ്പള്ളി തൃത്താല്ലൂരിലെ ആശുപത്രിയില്‍ വാക്‌സിന്‍ ക്യാമ്പില്‍ വച്ചാണ് ബിജെപിക്കാര്‍ പരസ്പരം ഏറ്റുമുട്ടിയത്. കേസില്‍ തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കള്‍ക്ക് പങ്കുണ്ടെന്ന …

കൊടകര കുഴല്‍പ്പണക്കേസിനെ ചൊല്ലി തൃശൂരിൽ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, ഒരാൾക്ക് കുത്തേറ്റു Read More

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതക കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തവും 9.25 ലക്ഷം പിഴയും

തൃശൂര്‍: കോളിളക്കം സൃഷ്ടിച്ച അയ്യന്തോള്‍ പഞ്ചിക്കല്‍ പിനാക്കിള്‍ ഫ്ളാറ്റ് കൊലപാതക കേസില്‍ മൂന്നുപേര്‍ക്ക് ജീവപര്യന്തം കഠിനതടവ്. ഷൊര്‍ണൂര്‍ ലതാനിവാസില്‍ ബാലസുബ്രഹ്മണ്യന്റെ മകന്‍ സതീശനെ കൊലപ്പെടുത്തിയ കേസിലാണ് ഒന്നാംപ്രതി കൊടകര വാസുപുരം മാങ്ങാറില്‍ വീട്ടില്‍ കൃഷ്ണപ്രസാദ്, രണ്ടാംപ്രതി വാസുപുരം വെട്ടിക്കല്‍ റഷീദ്, മൂന്നാംപ്രതി …

അയ്യന്തോള്‍ ഫ്‌ളാറ്റ് കൊലപാതക കേസില്‍ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തവും 9.25 ലക്ഷം പിഴയും Read More