മധുര, തമിഴ്നാട്ടിലെ സാത്താങ്കുളത്തിൽ ഒരു അച്ഛനും മകനും പൊലീസ് കസ്റ്റഡിയിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തിന് ആറു വർഷങ്ങൾക്കിപ്പുറം, മധുരയിലെ സെഷൻസ് കോടതി കേസിലെ ജീവനോടെ ഉള്ള ഒൻപത് പൊലീസുകാരെയും കുറ്റക്കാരായി കണ്ടെത്തി. മാർച്ച് 30ന് ശിക്ഷ വിധിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രതികളുടെ...
Read full story