മോദിയുടെ ചിത്രവുമായി കൃത്രീമ ഉപഗ്രഹം ബഹിരാകാശത്തേക്ക്‌

ദില്ലി: പ്രധാന മന്ത്രി മോദിയുടെ ചിത്രവും ഭഗവദ്‌ഗീതയുടെ കോപ്പി, 25000 പേരുകള്‍ എന്നിവയുമായി ഒരു കൃത്രിമോപഗ്രഹം ഇന്ത്യ ബഹിരാകാശത്ത്‌ എത്തിക്കും. ഈ മാസം അവസാനം എസ്‌.ഡി സാറ്റ്‌ എന്ന ഉപഗ്രഹമാണ്‌ പിഎസ്‌ എല്‍വി ശ്രീഹരിക്കോട്ടയില്‍ നിന്ന്‌ വിക്ഷേപിക്കുക. സതീഷ്‌ ധവാന്‍ സാറ്റലൈറ്റ്‌ …

മോദിയുടെ ചിത്രവുമായി കൃത്രീമ ഉപഗ്രഹം ബഹിരാകാശത്തേക്ക്‌ Read More