സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുളള ടോള്‍ പിരിവിന് തുടക്കമാവുന്നു
ഡല്‍ഹി : ഇന്ത്യയില്‍ ടോള്‍ പിരിവിന് ഏര്‍പ്പെടുത്തിയിരുന്ന ഫാസ്‌ടാഗ് സംവിധാനം നിര്‍ത്തലാക്കുന്നു. പകരം സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുളള പുതിയ സംവിധാനമാണ് പരിഗണിക്കുന്നത്. ഇപ്പോള്‍ രാജ്യത്തുടനീളം 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട് ഇതനുസരിച്ച വാഹനം ഹൈവേയില്‍ സഞ്ചരിക്കുന്ന ദൂരം …
സാറ്റലൈറ്റ് നാവിഗേഷന്‍ ഉപയോഗിച്ചുളള ടോള്‍ പിരിവിന് തുടക്കമാവുന്നു Read More