സംസ്ഥാനത്ത്‌ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ മുന്നറിയിപ്പ്‌ കേന്ദ്രം

ദില്ലി: കേരളത്തില്‍ അടുത്ത ശനി ഞായര്‍ (സെപ്‌തംബര്‍ 18,19) ദിവസങ്ങളില്‍ കനത്ത മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്‍റെ മുന്നറിയിപ്പ്‌. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദത്തിന്‍റെ ഭാഗമായി ഒഡീഷ, കര്‍ണ്ണാടക സംസ്ഥാനങ്ങളിലും മഴ ലഭിക്കും. സംസ്ഥാനത്ത്‌ ഇന്ന്‌ ശക്തമായ …

സംസ്ഥാനത്ത്‌ ശക്തമായ മഴയ്‌ക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥാ മുന്നറിയിപ്പ്‌ കേന്ദ്രം Read More