ഒരു ചോദ്യത്തിനും ഉത്തരം നൽകാതെ സുരേഷ് ഗോപി ,വോട്ട് ചെയ്ത് തൊഴു കയ്യോടെ മടങ്ങി
തിരുവനന്തപുരം: വോട്ട് ചെയ്യാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ സുരേഷ് ഗോപി. തിരുവനന്തപുരത്തെ ശാസ്തമംഗലം എന്‍എസ്എസ് ഹൈസ്‌കൂളിലെ 90-ാം നമ്പര്‍ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ വിവിധ ബൂത്തുകള്‍ സന്ദര്‍ശിച്ചശേഷമാണ് സുരേഷ് ഗോപി ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് എത്തിയത്. 06/04/21ചൊവ്വാഴ്ച ഉച്ചയ്ക്ക് …
ഒരു ചോദ്യത്തിനും ഉത്തരം നൽകാതെ സുരേഷ് ഗോപി ,വോട്ട് ചെയ്ത് തൊഴു കയ്യോടെ മടങ്ങി Read More