ശശികല ജയിൽ മോചിതയായി

ബെംഗളൂരു: എ.ഐ.എ.ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ ശശികലയെ പരപ്പണ അഗ്രഹാര സെൻട്രൽ ജയിലിൽ നിന്ന് വിട്ടയച്ചു. 27/01/21 ബുധനാഴ്ച ഉച്ചയോടെയാണ് ശശികല ജയിൽ മോചിതയായത്. കോവിഡ്‌ പിടിപെട്ടിരുന്നതിനാല്‍ ചികിത്സ പൂര്‍ത്തിയാക്കേണ്ടതുണ്ട്‌. അതുകഴിഞ്ഞാല്‍ ശശികലക്ക്‌ നാട്ടിലേക്ക്‌ മടങ്ങാം. ബംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. …

ശശികല ജയിൽ മോചിതയായി Read More