യഥാർഥ എൻസിപി ഏത്: തീരുമാനം ഉടനെന്ന് സ്‌പീക്കർ മറുപക്ഷത്തുള്ളവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശരദ് പവാറും, അജിത് പവാറും നൽകിയ കത്തുകൾ പരിഗണനയിൽ

മും​ബൈ: യ​ഥാ​ർ​ഥ പാ​ർ​ട്ടി ഏ​താ​ണെ​ന്നു തീ​രു​മാ​നി​ച്ച​ശേ​ഷ​മാ​കും എ​ൻ​സി​പി​യി​ലെ ഇ​രു​പ​ക്ഷ​വും ന​ൽ​കി​യ ക​ത്തു​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യെ​ന്നു മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​ർ. മ​റു​പ​ക്ഷ​ത്തു​ള്ള​വ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ര​ദ് പ​വാ​റും അ​ജി​ത് പ​വാ​റും ന​ൽ​കി​യ ക​ത്തു​ക​ളെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ​സി​പി​യി​ൽ ഔ​ദ്യോ​ഗി​ക​മാ​യി പി​ള​ർ​പ്പു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ …

യഥാർഥ എൻസിപി ഏത്: തീരുമാനം ഉടനെന്ന് സ്‌പീക്കർ മറുപക്ഷത്തുള്ളവരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ശരദ് പവാറും, അജിത് പവാറും നൽകിയ കത്തുകൾ പരിഗണനയിൽ Read More