സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വാട്‌സാപ്പ് സന്ദേശം
കണ്ണൂര്‍ | പേര് വിളിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്ദേശമയച്ച് മുഖ്യമന്ത്രി. പ്രഖ്യാപിച്ച വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയെന്നും കരുതല്‍ തുടരുമെന്നും വ്യക്തമാക്കുന്ന സന്ദേശമാണ് ജീവനക്കാർക്ക് ലഭിച്ചത്. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ മുതലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്ക് സന്ദേശങ്ങള്‍ ലഭിച്ചു തുടങ്ങിയത്. എല്ലാവരുടെയും പേര് …
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ വാട്‌സാപ്പ് സന്ദേശം Read More