ചിരഞ്ജീവി സർജ അന്തരിച്ചു. തെക്കെ ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം
ബംഗളൂരു: കന്നട നടൻ ചിരഞ്ജീവി സർജ (39) അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം ഉണ്ടായത്. നെഞ്ചുവേദനയെയും ശ്വാസംമുട്ടിനേയും തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഞായറാഴ്ച ജൂൺ ഏഴാം തീയതി ആശുപത്രിയിൽ വച്ച് തന്നെ അന്ത്യശ്വാസം വലിച്ചു. ചിരഞ്ജീവിയുടെ മരണം കന്നഡ …
ചിരഞ്ജീവി സർജ അന്തരിച്ചു. തെക്കെ ഇന്ത്യന്‍ സിനിമയ്ക്ക് തീരാനഷ്ടം Read More