സ്വർണക്കളളക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയെന്ന് പ്രതി സരിത്ത്, ഗ്രൂപ്പിൻ്റെ പേര് ‘സി പി എം കമ്മറ്റി ‘
തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തിനായി പ്രതികള്‍ ടെലഗ്രാമില്‍ ഗ്രൂപ്പുണ്ടാക്കിയിരുന്നു എന്ന മൊഴി പുറത്ത്. യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒ സരിത്തിന്റെ മൊഴിയാണ് പുറത്തായത്. കള്ളക്കടത്തിനായി ‘സിപിഎം കമ്മറ്റി’ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കിയെന്നാണ് സരിത്ത് പറയുന്നത് . സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്നയെയും ഗ്രൂപ്പില്‍ …
സ്വർണക്കളളക്കടത്തിനായി ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയെന്ന് പ്രതി സരിത്ത്, ഗ്രൂപ്പിൻ്റെ പേര് ‘സി പി എം കമ്മറ്റി ‘ Read More