ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മേളയ്ക്ക് വർണ്ണാഭമായ കൊടിയിറക്കം

വനിത ശിശു വികസന വകുപ്പും ചിറയിൻകീഴ് ബ്ലോക്ക്‌  പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച, ഭിന്നശേഷി കുട്ടികളുടെ കലാ -കായിക മാമാങ്കം ‘സർഗോത്സവ് ‘  സബ് കളക്ടർ ഡോ.അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിൽ നടത്തിയ  മത്സരങ്ങളിൽ വിജയിച്ച 62  കുട്ടികളാണ് …

ഭിന്നശേഷി കുട്ടികളുടെ കലാ-കായിക മേളയ്ക്ക് വർണ്ണാഭമായ കൊടിയിറക്കം Read More