ആലപ്പുഴ ലൈറ്റ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കല്‍; ആലോചനാ യോഗം ചേര്‍ന്നു
ആലപ്പുഴ: ആലപ്പുഴയിലെ പൈതൃക സ്മാരകമായ ലൈറ്റ് ഹൗസില്‍ കയറുന്നതിന് പുറത്തുനിന്നും ലിഫ്റ്റ് സ്ഥാപിക്കുന്നതു സംബന്ധിച്ച് എ.എം.ആരിഫ് എം.പി.യുടെ നേതൃത്വത്തില്‍ ആലോചനാ യോഗം ചേര്‍ന്നു. ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി കേന്ദ്ര തുറമുഖ-ഷിപ്പിംഗ് വകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാളിനെ എം.പി നേരില്‍കണ്ട് നിവേദനം നല്‍കിയിരുന്നു. ഒരു …
ആലപ്പുഴ ലൈറ്റ് ഹൗസില്‍ ലിഫ്റ്റ് സ്ഥാപിക്കല്‍; ആലോചനാ യോഗം ചേര്‍ന്നു Read More