
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത് ചന്ദ്രന്റെ കൊലപാതകം: ഒന്നാംപ്രതി പിടിയില്‍
ഹരിപ്പാട് : ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത്‌ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒന്നാംപ്രതി പിടിയിലായി കുമാരപുരം പൊത്തപ്പളളി ചെട്ടിശേരില്‍ വടക്കേതില്‍ നന്ദു(കരിനന്ദു-26) ആണ് പിടിയിലായത്. എറണാകുളം കാക്കനാടുളള സുഹൃത്തിന്‍റെ വീട്ടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വെഷണം. …
ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ശരത് ചന്ദ്രന്റെ കൊലപാതകം: ഒന്നാംപ്രതി പിടിയില്‍ Read More