ദില്ലി : എകെജി ഭവനില്‍ നടത്തിയ പൊതുദര്ശനത്തില് നിരവധി നേതാക്കള്‍ യെച്ചൂരിക്ക് ആദരാജ്ഞലി അര്‍പ്പിച്ചു. എകെജി ഭവനില്‍ നിന്ന് വിലാപയാത്രയായിട്ടാണ് മൃതദേഹം എയിംസിലേക്കെത്തിച്ചത്. വൈകുന്നേരം 3.30 യോടെ വിലാപയാത്ര ആരംഭിച്ചു. വൈകിട്ട് 5 മണിയോടെയാണ് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന്...
Read full storyTag: sarath pawar

ന്യൂഡല്‍ഹി: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ശരത് പവാര്‍ പിന്‍വലിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് രാജി പിന്‍വലിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുംബൈയില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനല്‍ യോഗം ചേര്‍ന്ന് പവാറിന്റെ രാജി തീരുമാനം...
Read full story
മുംബൈ: എൻ.സി.പി. നേതൃസ്ഥാനത്ത് തുടരാൻ പവാറിനോട് അഭ്യർഥിച്ച് മുംബൈയിൽ ചേർന്ന പാർട്ടി കോർ കമ്മിറ്റി യോഗം പ്രമേയം പാസാക്കി. എൻസിപി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള ശരത് പവാറിന്റെ രാജി കമ്മറ്റി തള്ളുകയും ചെയ്തു. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന്...
Read full story
റിപ്പോര്‍ട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദമല്ല രാജ്യത്തെ യഥാർത്ഥ പ്രശ്നം : ശരദ് പവാർ
By ന്യൂസ് ഡെസ്ക്
•
April 10, 2023
ദില്ലി: പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയത്തിൽ വീണ്ടും അതൃപ്തി രേഖപ്പെടുത്തി നാഷണൽ കോൺഗ്രസ് പാർട്ടി തലവനും മുതിർന്ന നേതാവുമായ ശരദ് പവാർ. രാജ്യം ഒട്ടേറെ പ്രതിസന്ധികൾ നേരിടുമ്പോൾ, ഭരണനേതാക്കളുടെ ബിരുദത്തെ കുറിച്ച് അനാവശ്യ ചോദ്യങ്ങൾ ഉന്നയിക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രി...
Read full story
റിപ്പോര്‍ട്ട്
കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ സുപ്രിയ സുലെയുടെ സാരിക്ക് തീപിടിച്ചു
By ന്യൂസ് ഡെസ്ക്
•
January 16, 2023
മുംബൈ: പുനെയിലെ ഹിഞ്ജവാദിയില്‍ നടന്ന കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ എന്‍.സി.പി. എം.പി. സുപ്രിയ സുലെയുടെ സാരിയില്‍ തീപിടിച്ചു. കരാട്ടെ മത്സരത്തിന്റെ ഉദ്ഘാടനത്തിനിടെ, ഛത്രപതി ശിവാജിയുടെ പ്രതിമയില്‍ ഹാരമണിയിക്കുന്നതിനിടെ മേശപ്പുറത്തിരുന്ന വിളക്കില്‍ നിന്നാണ് തീപിടിച്ചത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. താന്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
Read full story
റിപ്പോര്‍ട്ട്
കര്‍ഷക പ്രക്ഷോഭം സംസ്ഥാനങ്ങളിലേക്കും; മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ നാളെ മാര്‍ച്ച് നടത്തും
By ന്യൂസ് ഡെസ്ക്
•
January 24, 2021
മുംബൈ: കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ മാര്‍ച്ച് നടത്തുന്നു. മഹാരാഷ്ട്രയിലെ 21 ജില്ലകളില്‍ നിന്നുള്ള കര്‍ഷകര്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരമാണ് മാര്‍ച്ച് നടത്തുന്നത്. മുംബൈയില്‍ എത്തുന്ന കര്‍ഷകര്‍ തിങ്കളാഴ്ച ആസാദ് മൈതാനത്ത് സമ്മേളിക്കും....
Read full story
റിപ്പോര്‍ട്ട്
മഹാരാഷ്ട്രയിലെ മുൻ മന്ത്രിയും മുതിർന്ന ബി ജെ പി നേതാവുമായ ഏകനാഥ് ഖാദ്സെ ശരത് പവാറിൽ നിന്ന് എൻ സി പി അംഗത്വം സ്വീകരിച്ചു
By ന്യൂസ് ഡെസ്ക്
•
October 24, 2020
മുംബെ: ബി ജെ പി യുടെ മുതിർന്ന നേതാവും മഹാരാഷ്ട്രയിലെ മുൻ മന്ത്രിയുമായ ഏകനാഥ ഖാദ്സെ ഔദ്യോഗികമായി എൻ സി പി യുടെ ഭാഗമായി. മുംബെയിൽ എൻ സി പി അധ്യക്ഷൻ ശരത് പവാറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ചടങ്ങിൽ വച്ച് ഏകനാഥ്...
Read full story


