മ​​ഹാ​​രാ​​ഷ്‌​​ട്ര ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എംഎൻഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം

മു​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ എം​​എ​​ൻ​​എ​​സു​​മാ​​യി സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്ന് ആ​​വ​​ർ​​ത്തി​​ച്ച് കോ​​ൺ​​ഗ്ര​​സ്.നി​​യ​​മം ലം​​ഘി​​ക്കു​​ന്ന​​വ​​രു​​മാ​​യും ആ​​ളു​​ക​​ളെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ന്ന​​വ​​രു​​മാ​​യും സ​​ഖ്യ​​മു​​ണ്ടാ​​ക്കി​​ല്ലെ​​ന്ന് കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​ത്വം അ​​റി​​യി​​ച്ചു. ബ്രി​​ഹ​​ൻ​​മും​​ഹൈ മു​​നി​​സി​​പ്പ​​ൽ കോ​​ർ​​പ​​റേ​​ഷ​​ൻ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഒ​​റ്റ​​യ്ക്കു മ​​ത്സ​​രി​​ക്കു​​മെ​​ന്ന് കോ​​ൺ​​ഗ്ര​​സ് പ്ര​​ഖ്യാ​​പി​​ച്ചി​​രുന്നു. ശി​​വ​​സേ​​ന​​യും(​​ഉ​​ദ്ധ​​വ്) എം​​എ​​ൻ​​എ​​സും ത​​മ്മി​​ൽ കൂ​​ടു​​ത​​ൽ അ​​ടു​​ത്ത​​തോ​​ടെ​​യാ​​യി​​രു​​ന്നു കോ​​ൺ​​ഗ്ര​​സി​​ന്‍റെ തീ​​രു​​മാ​​നം. …

മ​​ഹാ​​രാ​​ഷ്‌​​ട്ര ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പ്: എംഎൻഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതൃത്വം Read More

കൊവിഡ് വാക്സിന്‍ ക്ഷാമം; പൂനെയില്‍ 100ഉം മുംബൈയില്‍ 26ഉം വിതരണ കേന്ദ്രങ്ങള്‍ അടച്ചു

മുംബൈ: കോവിഡ് വാക്സിന്‍ ക്ഷാമത്തെത്തുടര്‍ന്ന് മുംബൈയില്‍ 26 കോവിഡ് വാക്സിന്‍ വിതരണ കേന്ദ്രങ്ങള്‍ അടച്ചു. അതിനിടെ വാക്സിന്‍ ലഭ്യതക്കുറവിനെത്തുടര്‍ന്ന് പുനെയിലും 100 കോവിഡ് വാക്സിന്‍ കേന്ദ്രങ്ങള്‍ പൂട്ടിയതായി എന്‍.സി.പി. എം.പി. സുപ്രിയ സുലെയും അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തെ വിവരം അറിയിച്ചിട്ടുണ്ടെന്നും കൂടുതല്‍ …

കൊവിഡ് വാക്സിന്‍ ക്ഷാമം; പൂനെയില്‍ 100ഉം മുംബൈയില്‍ 26ഉം വിതരണ കേന്ദ്രങ്ങള്‍ അടച്ചു Read More

പി സി ചാക്കോ എൻസിപിയിലൂടെ ഇടതുപാളയത്തിലേക്ക്

തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് രാജിവച്ച പി.സി. ചാക്കോ എന്‍സിപിയില്‍ ചേരുമെന്ന് സൂചന. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി 16/03/21 ചൊവ്വാഴ്ച നിര്‍ണായക കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്. ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ എന്നിവരുമായും പി.സി. ചാക്കോ ചര്‍ച്ച നടത്തും. …

പി സി ചാക്കോ എൻസിപിയിലൂടെ ഇടതുപാളയത്തിലേക്ക് Read More