ന്യൂഡല്‍ഹി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം ദേശീയ തലത്തില്‍ മികച്ച സിനിമ. 2019ലെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രമടക്കം മലയാളത്തിന് പത്ത് പുരസ്‌കാരങ്ങളാണുള്ളത്. ശരണ്‍ വേണുഗോപാല്‍ സംവിധാനം ചെയ്ത ഒരു പാതിരാ സ്വപ്നം പോലെ മികച്ച കുടുംബ ചിത്രവും ബിരിയാണി പ്രത്യേക ജൂറി...
Read full story