അപകടത്തില്‍ പരുക്കേറ്റ തീര്‍ത്ഥാടകക്ക് 26.78 ലക്ഷം രൂപ നഷ്ടപരിഹാരം

മഞ്ചേരി: തീര്‍ത്ഥാടന യാത്രയ്ക്കിടെയുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അറുപതുകാരിക്ക് 2678900 രൂപ നഷ്ടപരിഹാരം നല്‍കാന്‍ മഞ്ചേരി മോട്ടോര്‍ ആക്‌സിഡണ്ട് ട്രൈബ്യൂണല്‍ കോടതി ജഡ് ജി പി.എസ്. ബിനു വിധിച്ചു. മൂര്‍ക്കനാട് വേങ്ങാട് കളത്തില്‍ കിഴക്കേതറ രാജഗോപാലിന്റെ ഭാര്യ സരളാദേവി (60)ക്കാണു …

അപകടത്തില്‍ പരുക്കേറ്റ തീര്‍ത്ഥാടകക്ക് 26.78 ലക്ഷം രൂപ നഷ്ടപരിഹാരം Read More