
സ്പെഷ്യൽ റിപ്പോര്‍ട്ട്
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ)-ബി.ജെ.പി. സര്‍ക്കാരിന് അനുകൂലമായി പ്രതിപക്ഷനേതാവ് അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം എം.എല്‍.എമാര്‍ എന്‍.സി.പി. വിട്ടേക്കുമെന്ന അഭ്യൂഹം ശക്തം. ശിവസേനയിലെ ഭിന്നിപ്പില്‍ ഷിന്‍ഡേ പക്ഷത്തേക്കു കൂറുമാറിയ 16 എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യതാനടപടിയില്‍...
