മീനിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഭര്‍ത്താവ്

പാട്‌ന: ഉച്ച ഭക്ഷണത്തിനായി ഭര്‍ത്താവ് വാങ്ങികൊണ്ടുവന്ന മീന്‍ കറി ഭര്‍ത്താവും നാലുമക്കളം ചേര്‍ന്ന് കഴിച്ചുതീര്‍ത്തതില്‍ മനം നൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. ബിഹാറിലെ ഭഗല്പൂര്‍ ജില്ലയിലാണ് സംഭവം . കുന്ദന്‍ മന്‍ഡലിന്റെ ഭാര്യ സാറാദേവി (31) ആണ് മരിച്ചത്. ഭാര്യയും നാലുമക്കളുമാണ് …

മീനിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്ന് ഭര്‍ത്താവ് Read More