കാസർകോട്: കാസർകോട് ദ്രവീകൃത ഓക്സിജൻ പ്ലാന്റ്: നിർമാണം ഏറ്റെടുത്ത് കാസർകോട് സ്വദേശികൾ
കാസർകോട്: പൊതുമേഖലയ്ക്ക് പിന്നാലെ കാസർകോട് സ്വകാര്യ മേഖലയിലും ഓക്സിജൻ പ്ലാന്റ് വരുന്നു. പ്രതിദിനം 300ഓളം സിലിണ്ടറുകൾ ഉത്പാദിപ്പിക്കാൻ കഴിയുന്ന ദ്രവീകൃത ഓക്സിജൻ പ്ലാന്റ് ആണ് സ്ഥാപിക്കുന്നത്. കുമ്പള അനന്തപുരത്തെ വ്യവസായ എസ്റ്റേറ്റിലെ 50 സെന്റ് സ്ഥലത്ത് പ്ലാന്റിന്റെ നിർമാണം ആരംഭിച്ചു. കാസർകോട് …
കാസർകോട്: കാസർകോട് ദ്രവീകൃത ഓക്സിജൻ പ്ലാന്റ്: നിർമാണം ഏറ്റെടുത്ത് കാസർകോട് സ്വദേശികൾ Read More