കള്ളപ്പണക്കേസിൽ സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: കള്ളപ്പണക്കേസിൽ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാനായി എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ഉദ്യോഗസ്ഥർ അട്ടക്കുളങ്ങര ജയിലിലെത്തി. 2020 ഒക്ടോബറിലാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സ്വർണ കടത്ത് കേസിൽ കസ്റ്റംസ് കോഫെപോസ നിയമം ചുമത്തിയതോടെയായിരുന്നു ജയിൽ മാറ്റം. കേസിലെ മറ്റൊരു പ്രതിയായ …
കള്ളപ്പണക്കേസിൽ സ്വപ്ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു Read More