സഫലം 2020: ഓണ്‍ലൈനില്‍ പരാതികള്‍ക്ക് പരിഹാരം
ലഭിച്ചത് 67 പരാതികള്‍ ഇടുക്കി : ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് ‘സഫലം 2020’ വഴി ഇടുക്കി താലൂക്കില്‍ ലഭിച്ച 67 പരാതികളില്‍ 66 എണ്ണവും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ തീര്‍പ്പാക്കി. ഒരെണ്ണം തുടര്‍ നടപടികള്‍ക്കായി മാറ്റി. ഇടുക്കി …
സഫലം 2020: ഓണ്‍ലൈനില്‍ പരാതികള്‍ക്ക് പരിഹാരം Read More