പെലെയ്ക്കു ലോകം വിട നല്‍കി
സാന്റോസ്: കഴിഞ്ഞ ദിവസം അന്തരിച്ച ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ പെലെയെ സാന്റോസിലെ മെമ്മോറിയല്‍ നെക്രോപോളിസ് എകുംനിക സെമിത്തേരിയില്‍ സംസ്‌കരിച്ചു. അടുത്ത ബന്ധുക്കള്‍ മാത്രമാണു ചടങ്ങില്‍ പങ്കെടുത്തത്. 02/01/2023 തിങ്കളാഴ്ച മുതല്‍ സാന്റോസ് ഫുട്‌ബോള്‍ €ബിന്റെ വിയാ ബെല്‍മിറോ (സാന്റോസ് സ്‌റ്റേഡിയം) സ്‌റ്റേഡിയത്തില്‍ …
പെലെയ്ക്കു ലോകം വിട നല്‍കി Read More