റയാലിനെ കുരുക്കി
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ റയാല്‍ മാഡ്രിഡിന് സമനിലക്കുരുക്ക്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയാലിനെ അയല്‍ക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡ് 1-1 നു കുരുക്കി. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സലോണയ്ക്ക് റയാലിന്റെ സമനിലക്കുരുക്ക് അനുഗ്രഹമാണ്. 23 കളികളില്‍നിന്ന് 52 പോയിന്റുമായി രണ്ടാം …
റയാലിനെ കുരുക്കി Read More