
റിപ്പോര്‍ട്ട്
തൃശ്ശൂർ: ഭയമില്ലാതെ അന്തിയുറങ്ങാം, അംബികയുടെ വീട് യാഥാര്‍ത്ഥ്യമായി
By ന്യൂസ് ഡെസ്ക്
•
June 6, 2021
തൃശ്ശൂർ: പൂമംഗലം പഞ്ചായത്തിലെ കോമ്പാത്ത് വീട്ടിലെ അംബികയ്ക്ക് ഇനി ഭയമില്ലാതെ അന്തിയുറങ്ങാം. സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തിലൂടെ വാക്ക് പാലിച്ച് സര്‍ക്കാര്‍. പ്രളയത്തില്‍ തകര്‍ന്ന് പോയ വീടിന് പകരം പണി പൂര്‍ത്തിയാക്കിയ പുതിയ...
Read full story

