വിനോദിനി ബാലകൃഷ്‌ണന്‌ വീണ്ടും നോട്ടീസ്‌ അയക്കാന്‍ കസ്റ്റംസ്‌ ഒരുങ്ങുന്നു

കൊച്ചി: സിപിഎം പിബി അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷണന്‌ വീണ്ടും നോട്ടീസ്‌ അയക്കാനൊരുങ്ങി കസ്‌റ്റംസ്‌ പ്രിവന്റീവ്‌ വിഭാഗം. ഡോളര്‍ സ്വര്‍ണ്ണകടത്തുകേസുമായി ബന്ധപ്പെട്ട വിവാദ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന്‌ കണ്ടെത്തിയ സംഭവത്തില്‍ നടപടി. ബുധനാഴ്‌ച രാവിലെ 11 മണിക്ക്‌ കൊച്ചിയിലെ …

വിനോദിനി ബാലകൃഷ്‌ണന്‌ വീണ്ടും നോട്ടീസ്‌ അയക്കാന്‍ കസ്റ്റംസ്‌ ഒരുങ്ങുന്നു Read More