എറണാകുളം: കൊച്ചി നഗരത്തിലെ തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

എറണാകുളം: കൊച്ചി നഗരത്തിലെ തോടുകൾ മാലിന്യവിമുക്തമാക്കി നവീകരിക്കുന്ന പ്രവർത്തനങ്ങൾക്ക് തുക്കമായി. പണ്ടാരച്ചിറ തോടിന്റെ സാന്തോം കോളനി പരിസരത്ത്  മേയർ അഡ്വ എം. അനിൽകുമാർ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം നടത്തി. ജനപങ്കാളിത്തത്തോടെ തോടുകൾ ശുചിയാക്കണമെന്നും കൊച്ചിയെ വെള്ളക്കട്ടിൽ നിന്ന് മുക്തമാക്കേണ്ടത് നമ്മുടെ ആവശ്യമാണെന്നും …

എറണാകുളം: കൊച്ചി നഗരത്തിലെ തോടുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി Read More