മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമി തിരുവനന്തപുരം മുന്‍ ബ്യൂറോ ചീഫുമായ ജി. ശേഖരന് നായര്‍(75) അന്തരിച്ചു. ഇന്നലെ രാവിലെ 11-ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്നു രണ്ടാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു. പ്രസ് ക്ലബിലെ പൊതുദര്‍ശനത്തിനുശേഷം ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. തിരുവനന്തപുരം പുഞ്ചക്കരിയില്‍ …

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജി. ശേഖരന്‍ നായര്‍ അന്തരിച്ചു Read More