ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം (SKAT)  ഫെബ്രുവരി 5ന് തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ  നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ ഭാരതീയ വ്യോമസേന നടത്തിയ വ്യോമാഭ്യാസ പ്രകടനത്തിൽ  ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി.  വ്യോമഭ്യാസ...
Read full story