കാട്ടാന ആക്രമണം: ഡോ.അരുണ്‍ സക്കറിയ എത്തി
രാജകുമാരി: ആനയിറങ്കല്‍, ശാന്തന്‍പാറ മേഖലകളിലെ കാട്ടാന ആക്രമണം തടയുന്നതിനു വനം വകുപ്പ് നിയോഗിച്ച ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ ജില്ലയിലെത്തി. നേരത്തെ ദൗത്യസംഘത്തിലെ മറ്റ് അഞ്ച് ഉദ്യോഗസ്ഥര്‍ ശാന്തന്‍പാറയിലെത്തിയിരുന്നു. ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും വനം വകുപ്പ് ഉദ്യോഗസ്ഥരും ശങ്കരപാണ്ഡ്യമെട്ട്, …
കാട്ടാന ആക്രമണം: ഡോ.അരുണ്‍ സക്കറിയ എത്തി Read More