സ്ത്രീകളുടെ പുരോഗതിക്കുള്ള തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്ജല മാതൃക: രാഷ്ട്രപതി

സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്ജ്വല മാതൃകയാണെന്നു രാഷ്ട്രപതി രാം നാഥ് കോവിന്ദ്. രാജ്യത്തെ പരമ്പരാഗത പുരുഷാധിപത്യ മേഖലകളിൽ സ്ത്രീകളുടെ എണ്ണം വർധിക്കുകയാണെന്നും പുരാതന കാലം മുതൽ സ്ത്രീയേയും പുരുഷനേയും ഒന്നായി കാണുന്ന സംസ്‌കാരമാണു രാജ്യം പിന്തുടരുന്നതെന്നും അദ്ദേഹം …

സ്ത്രീകളുടെ പുരോഗതിക്കുള്ള തടസങ്ങൾ നീക്കുന്നതിൽ കേരളം ഉജ്ജല മാതൃക: രാഷ്ട്രപതി Read More

ഡിജിറ്റൽ സർവ്വേ ശിൽപശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ വില്ലേജുകളിലെ ഡിജിറ്റൽ സർവെ റിക്കാർഡുകൾ തയ്യാറാക്കുന്ന ബൃഹത് പദ്ധതിയെ കുറിച്ചുള്ള വിശദ വിവരങ്ങൾ സാമാജികരുമായി പങ്കുവയ്ക്കുതിനുള്ള ശില്പശാല ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.വൈകിട്ട് 5.30 ന്  നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ശില്പശാലയിൽ സ്പീക്കർ എം.ബി.രാജേഷ് മുഖ്യാതിഥിയാകും. …

ഡിജിറ്റൽ സർവ്വേ ശിൽപശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും Read More

തിരുവനന്തപുരം: നോർക്ക ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് 2021 ഒരുക്കങ്ങൾ പൂർത്തിയായി

*തൊഴിൽ മേഖലയിലെ രാജ്യാന്തര വിദഗ്ദ്ധരുമായി സംവദിക്കാൻ അപൂർവ അവസരംതിരുവനന്തപുരം: കോവിഡ് 19 മഹാമാരി ആഗോളതൊഴിൽ വിപണിയിലേൽപ്പിച്ച ആഘാതങ്ങൾ സൂക്ഷ്മമായി വിലയിരുത്തി, വിദഗ്ദ്ധ മേഖലയിൽ കേരളത്തിലെ മാനവവിഭവശേഷിക്ക് വഴികാട്ടാൻ  നോർക്ക വകുപ്പ് സംഘടിപ്പിക്കുന്ന ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി നോർക്ക പ്രിൻസിപ്പൽ …

തിരുവനന്തപുരം: നോർക്ക ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് 2021 ഒരുക്കങ്ങൾ പൂർത്തിയായി Read More

തിരുവനന്തപുരം: ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് 12ന്

* കോവിഡാനന്തര ആഗോള തൊഴിൽ സാധ്യതകൾ അടുത്തറിയാൻ അന്താരാഷ്ട്ര കോൺഫറൻസ്  തിരുവനന്തപുരം: കോവിഡാനന്തരം ആഗോള തൊഴിൽ മേഖലയിലുണ്ടായ മാറ്റങ്ങളും സാധ്യതകളും കേരളത്തിലെ വിദഗ്ദ്ധമേഖലയിലെ തൊഴിലന്വേഷകരിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് ഒക്ടോബർ 12ന് നടക്കും. നോർക്ക വകുപ്പ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ അന്താരാഷ്ട്ര …

തിരുവനന്തപുരം: ഓവർസീസ് എംപ്ലോയേഴ്‌സ് കോൺഫറൻസ് 12ന് Read More