കോട്ടയം: അടൂര്‍ ഗോപാലകൃഷ്ണനെതിരേ കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികള്‍. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടികജാതിക്കാരില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞതു ശരിയല്ലെന്നും ഒരാള്‍ ദളിത് വിഭാഗത്തില്‍നിന്നാണെന്നും മൂന്നു പേര്‍ ഒ.ബി.സിക്കാരാണെന്നും ജീവനക്കാര്‍ പറഞ്ഞു. ഡയറക്ടറായിരുന്ന ശങ്കര്‍...
Read full story


