സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി സഞ്ജുവിന്റെ സേവ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ സേവ് ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി. മത്സരത്തില്‍ ബാറ്റ് കൊണ്ട് ഒന്നും ചെയ്യാനായില്ലെങ്കിലും വിക്കറ്റിനു പിന്നില്‍ സഞ്ജുവിന്റെ ഒരു ഇടപെടല്‍ മത്സരം സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചു.മുഹമ്മദ് സിറാജ് എറിഞ്ഞ …
സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി സഞ്ജുവിന്റെ സേവ് Read More